വിജയത്തിന്‍റെ ഗിരിപ്രഭാഷണം കഴിഞ്ഞ്
ഞാന്‍ തിരിഞ്ഞു നോക്കി,
കയറിവന്ന വഴിനിറയെ
വീഴ്ത്തപെട്ട കബന്ധങ്ങള്‍,
തകര്‍ത്തെറിഞ്ഞ കിനാവുകള്‍,
പിഴുതുമാറ്റിയ വിശ്വാസങ്ങള്‍,
പറിച്ചെറിഞ്ഞ പ്രതീക്ഷകള്‍,
പരിചിതരുടേയും അപരിചിതരുടേയും
സ്വപ്‌നങ്ങള്‍..
ഹോ, വിജയം ഇത്ര രക്തരൂക്ഷിതമോ ?
എങ്കില്‍
പരാജയം എത്ര മഹത്തരം.
ഞാന്‍ തിരിഞ്ഞു നോക്കി,
കയറിവന്ന വഴിനിറയെ
വീഴ്ത്തപെട്ട കബന്ധങ്ങള്‍,
തകര്‍ത്തെറിഞ്ഞ കിനാവുകള്‍,
പിഴുതുമാറ്റിയ വിശ്വാസങ്ങള്‍,
പറിച്ചെറിഞ്ഞ പ്രതീക്ഷകള്‍,
പരിചിതരുടേയും അപരിചിതരുടേയും
സ്വപ്‌നങ്ങള്‍..
ഹോ, വിജയം ഇത്ര രക്തരൂക്ഷിതമോ ?
എങ്കില്‍
പരാജയം എത്ര മഹത്തരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ